KOYILANDY DIARY

The Perfect News Portal

അധ്യാപക ഒഴിവ്

മേപ്പയ്യൂർ: GVHSS ൽ വിവിധ വിഷയങ്ങളിലെ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കും, എഫ്‌. ടി. എം ഒഴിവുകളിലേക്കും (30- 5 – 2022) തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *