Breaking News Calicut News Koyilandy News കൊയിലാണ്ടി വിയ്യൂർ അരേക്കൽ (ചോർച്ചപ്പാലം) ശാരദ (86) 4 years ago koyilandydiary കൊയിലാണ്ടി: വിയ്യൂർ ചോർച്ചപ്പാലം, അരേക്കൽ ശാരദ (86). നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ : ജാനകി, ലീല, ലളിത, സുരേന്ദ്രൻ, ഷീജ. മരുമക്കൾ : ചന്ദ്രൻ, ഗോപാലൻ, പരേതനായ കുഞ്ഞിക്കണ്ണൻ, ജിഷ, ഭാസ്കരൻ. സഞ്ചയനം: ബുധനാഴ്ച. Share news Post navigation Previous കൊയിലാണ്ടി സ്റ്റേഷനിൽ സി.ഐ.ക്കും 12 പോലീസുകാർക്കും കോവിഡ്: കർശന നിയന്ത്രണംNext കൊയിലാണ്ടി നഗരസഭ ശുചിത്വ പ്രഖ്യാപനം ബുധനാഴ്ച നടക്കും