KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് വരിപ്പറകുറ്റി നാരായണി അമ്മ (84)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ മാണിക്കോത്ത് കൃഷ്ണൻ നായരുടെ ഭാര്യ വരിപ്പറകുറ്റി നാരായണി അമ്മ (84) നിര്യാതയായി. മകൻ: ജനാർദ്ദനൻ. മരുമകൾ: രാധിക. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ, ജാനകി അമ്മ, ബാലരാമൻ നായർ, ശേഖരൻ, വേണുഗോപാലൻ, പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *