KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> മുചുകുന്ന് ഊരാട്ടിൽ കിഴക്കയിൽ രാഘവൻ (57) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രൂപേഷ്, രാഗിഷ. മരുമകൻ: രതീഷ്. സഹോദരങ്ങൾ: നാരായണൻ നായർ, ഗംഗാധരൻ നായർ, ദാമോദരൻ നായർ, ശ്രീധരൻ നായർ, സഞ്ചയനം വ്യാഴാഴ്ച.