KOYILANDY DIARY

The Perfect News Portal

ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

കൊയിലാണ്ടി: ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ബീച്ച് ജനറല്‍ ആസ്പത്രിക്ക് സമീപത്തെ മൈസിന്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ദുബായിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദുബായ് പെട്രോ കെം ലോജിസ്റ്റിക്ക് മനാേജറായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അച്ഛൻ: പരേതനായ ഉണ്ണി (റിട്ട.എ.ഐ.ആര്‍). അമ്മ: കൗസല്യ (റിട്ട.ജോ.സെക്രട്ടറി ഹൗസിംങ്ങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്‍: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യദീപു, പ്രിയ ഉണ്ണി. മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *