KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആനക്കുളം മാധവത്തിൽ രജനി (63)

കൊയിലാണ്ടി: ആനക്കുളം മാധവത്തിൽ രജനി (63) നിര്യാതയായി. റിട്ട. ഖാദി ബോർഡ് ജീവനക്കാരിയാണ്. ഭർത്താവ്: തൈക്കണ്ടി സത്യനാഥ് (സെക്രട്ടറി, കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി). മക്കൾ: നിത്യരാജ്, നിവിയ (ഇരുവരും സോഫ്റ്റ് വെയർ എഞ്ചിനിയർ, ബംഗളൂരു). മരുമക്കൾ: ശ്രീഷ്മ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഓഫീസ്), എബിൻ (സോഫ്റ്റ് വെയർ എഞ്ചിനിയർ, ബംഗളൂരു). സഹോദരങ്ങൾ: ടി.പി. വിജയൻ (മുചുകുന്ന്), മനോഹരൻ, വിനോദൻ, സുജാത, പ്രസന്ന.

Leave a Reply

Your email address will not be published. Required fields are marked *