KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി തെക്കയിൽതാഴകുനി കുഞ്ഞിരാമൻ (87)

കൊയിലാണ്ടി: പന്തലായനി തെക്കയിൽതാഴകുനി കുഞ്ഞിരാമൻ (85) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ; ജാനകി. മക്കൾ: രഞ്ജിത, രഞ്ചീഷ്. സഹോദരങ്ങൾ: വേലായുധൻ, ജാനു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *