KOYILANDY DIARY

The Perfect News Portal

നടുവത്തൂർ കൊടുങ്കിലേരി ചിരുതേക്കുട്ടി അമ്മ (94)

കൊയിലാണ്ടി: നടുവത്തൂർ കൊടുങ്കിലേരി ചിരുതേക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നായർ. മകൾ: ഭാൾഗ്ഗവി. മരുമകൻ: രാധാകൃഷ്ണൻ. സഹോദരൻ: പരേതനായ യു.കെ ബാലൻ നായർ. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *