KOYILANDY DIARY

The Perfect News Portal

കണ്ടോത്ത് കൃഷ്ണൻ നായർ (93)

കൊയിലാണ്ടി: കണ്ടോത്ത് കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: രവീന്ദ്രൻ (ചെന്നൈ), രാധ, വനജ, വിമല, സുധ, ശശീന്ദ്രൻ (കെ.എസ്.ഇ.ബി, കൊയിലാണ്ടി), മനോജ് കണ്ടോത്ത് (കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ). മരുമക്കൾ: വിജയ, ഗംഗാധരൻ നായർ, മോഹൻദാസ്, ദിവാകരൻ, ഗംഗാധരൻ, ഷൈനി, അനില.

Leave a Reply

Your email address will not be published. Required fields are marked *