KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മേലൂർ പരേതനായ മീത്തലെ വളഞ്ചേരി കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ജാനകി, സരള, ശ്രീധരൻ, ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ജാനകി (ചേലിയ), ഗംഗാധരൻ (ചേലിയ), ബാലൻ, ബിന്ദു, ഭാസ്‌ക്കരൻ.