KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കണയൻകോട് പുറത്വാത്ത് പരേതനായ ചെക്കിണിയുടെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ പൂതകുറ്റി ( ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറി), രമണി, വിലാസിനി, സത്യൻ. മരുമക്കൾ: രാമൻകുട്ടി, ചന്ദ്രിക, ഗോപാലൻ, ശോഭന. സഞ്ചയനം ബുധനാഴ്ച.