KOYILANDY DIARY

The Perfect News Portal

പൂക്കാട് കുഞ്ഞികുളങ്ങര തെരുവിൽ വടക്കേവീട്ടിൽ ചന്തുക്കുട്ടി ചെട്ട്യാർ (93)

ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിൽ വടക്കേവീട്ടിൽ ചന്തുക്കുട്ടി ചെട്ട്യാർ (93) നിര്യാതനായി. കുഞ്ഞികുളങ്ങര ക്ഷേത്ര ഊരാളനായിരുന്നു. സഹോദരങ്ങൾ: കല്യാണി അമ്മ, ഗോവിന്ദൻ, നാരായണൻ, ബാലൻ, ജാനകി. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *