KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> നടേരി മൂഴിക്കുമീത്തൽ കൊളക്കോട്ടുമീത്തൽ രാമൻകുട്ടി (55) നിര്യാതനായി. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: ചീരു. ഭാര്യ: ഗീത. മകൻ: അഖിൻലാൽ. സഹോദരങ്ങൾ: കൃഷ്ണൻ, ദേവകി, രാഘവൻ. സഞ്ചയനം ഞായറാഴ്ച.