KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ തെരുവിൽ പരേതനായ പുത്തൻ വീട്ടിൽ കല്യാണി (94)

തിരുവങ്ങൂർ: തെരുവിൽ പരേതനായ പുത്തൻ വീട്ടിൽ ചന്തുകുട്ടിയുടെ ഭാര്യ കല്യാണി (94) മരണപ്പെട്ടു. മക്കൾ: ദേവി (നന്മണ്ട, കുന്നത്തെരു), വേണു (തിരുവങ്ങൂർ), സാവിത്രി (പരപ്പനങ്ങാടി പഴയ തെരു), ശകുന്തള (പുന്നശ്ശേരി മുപ്പറ്റ തെരു ), രമണി (കൊയിലാണ്ടി). മരുമക്കൾ: പരേതനായ നാരായണൻ, പരേതനായ ഗംഗാധരൻ, പരേതനായ ഗോവിന്ദൻ, പരേതനായ കൃഷ്ണൻകുട്ടി, കമല. സഞ്ചയം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *