KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി അഞ്ചാം കണ്ടത്തിൽ അബ്ദു (80)

കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ്  പ്രസിഡണ്ടായും മറ്റും നേതൃപദവിയിൽ  ദീർഘ  കാലം പ്രവർത്തിക്കുകയും  മഹല്ല് കമ്മറ്റി ഭാരവാഹിയുമായിരുന്ന പാലക്കീൽ താമസിക്കും  അഞ്ചാം കണ്ടത്തിൽ അബ്ദു (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : കുഞ്ഞി മുഹമ്മദ്, ഹമീദ് , സുഹറ, സീനത്. മരുമക്കൾ : ഹനീഫ, ഹസ്സൻ, നഫീസ, ജമീല.

Leave a Reply

Your email address will not be published. Required fields are marked *