KOYILANDY DIARY

The Perfect News Portal

കാപ്പാട് മാട്ടുമ്മൽ ബാപ്പൂട്ടി (65)

കാപ്പാട് : മാട്ടുമ്മൽ ബാപ്പൂട്ടി (65) നിര്യാതനായി. ഭാര്യ : കോമള. അച്ഛൻ : പരേതനായ പാച്ചൻ
അമ്മ: പരേതയായ മാണിക്യം. മക്കൾ : ജോഷ്ന (അദ്ധ്യാപിക) ജോബിൻ രാജ് (കുവൈത്ത്), Dr. പ്രിയങ്ക. മരുമക്കൾ : അരുൺ രാജ്, Dr.റിജു, അമ്പിളി. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ചന്ദ്രൻ, വേണു, ഭരതൻ, ലീല, ബാബു, വത്സല, സദാനന്ദൻ, അശോകൻ, കമല. സംസ്കാരം : ഇന്ന് കാപ്പാട് ശ്മശാനത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *