KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി പൊതുവാട്ടിൽ പൊയിൽ കുഞ്ഞിക്കണാരൻ (90)

കൊയിലാണ്ടി: പുളിയഞ്ചേരി: പൊതുവാട്ടിൽ പൊയിൽ താമസിക്കും വലിയാട്ടിൽ കുഞ്ഞിക്കണാരൻ (90) നിര്യാതനായി. ഭാര്യ: പരേതയായചിരുതക്കുട്ടി. മക്കൾ: ഭാസ്കരൻ, ബാലകൃഷ്ണൻ (ചെയർമാൻ-സുരക്ഷ പാലീയേറ്റീവ്, ആനക്കുളം മേഖല, ചെത്ത് ലോക്കൽ കമ്മറ്റി അംഗം) മാലതി, പരേതയായ കല്പക വല്ലി. മരുമക്കൾ: ജയപ്രഭ, അനിത (CPI(M) പുളിയഞ്ചേരി പള്ളി ബ്രാഞ്ച് അംഗം), സത്യൻ (സിൽക്ക് ബസാർ) സഹോദരങ്ങൾ: പരേതരായ  കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ.

Leave a Reply

Your email address will not be published. Required fields are marked *