KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി: ഉള്ള്യേരി കൃഷിഭവൻ്റെ നേത്യത്വത്തിൽ കുന്നത്തറപാട ശേഖരം, കാർഷിക കർമ്മസേന സഹായത്തോടെ സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഹെക്ടർ സ്ഥലത്തെ തരിശ് നെൽകൃഷി വിത്തിടത്തിൽ കർമ്മം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത നിർവഹിച്ചു. വാർഡ് മെമ്പർ കെ. ടി സുകുമാരൻ , കൃഷി ഓഫീസർ കെ.കെ അബ്ദുൾ ബഷീർ, പാടശേഖര സമിതി പ്രസിഡണ്ട് ശ്രീഭാസ്കരൻ കിടാവ്, കർമ്മ സേന സെക്രട്ടറി സുജിത് കുമാർ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *