KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: നഗസരസഭയിൽ ഇന്ന് 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. താലൂക്കാശുപത്രിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 20 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ് 2, 9, 14, 16, 19, 21, 31, 35, 36, 44 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാർഡ് 2 (നെല്ലുളിതാഴ) – 3, വാർഡ് 9 (വിയ്യൂർ) – 1, വാർഡ് 14 (പന്തലായനി സെൻ്റർ) – 1, വാർഡ് 16 (പെരുവട്ടൂർ നോർത്ത്) – 3, വാർഡ് 19 (അണേല) – 2, വാർഡ് 21 തെറ്റീക്കുന്ന്) – 1, വാർഡ് – 31 (കോമത്ത്കര) – 2, വാർഡ് 35 ചെറിയമങ്ങാട് – 3, വാർഡ് 36 വിരുന്ന് കണ്ടി) – 3, വാർഡ് 44 (കണിയാംകുന്ന്) – 1 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *