6000mah ബാറ്ററി സാംസങ്ങ് ഫോണ്‍ ഇതാ 8749 രൂപയ്ക്ക് വാങ്ങിക്കാം…
6000mah ബാറ്ററി സാംസങ്ങ് ഫോണ്‍ ഇതാ 8749 രൂപയ്ക്ക് വാങ്ങിക്കാം…. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു. റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള് ടെലിവിഷനുകള്‍ കൂടാതെ മറ്റു ഉത്പന്നങ്ങള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഇപ്പോള്‍ സാംസങ്ങ് ഫോണുകള്‍ ബിഗ് സേവിങ്സ് ഓഫറുകളില്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .
![](https://koyilandydiary.com/wp-content/uploads/2022/01/united-wide-5-4.jpg)
Samsung Galaxy F12 പ്രധാന സവിശേഷതകള്‍
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ Corning Gorilla 3 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്കിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Exynos 850 ലാണ് പ്രവര്‍ത്തനം നടക്കുന്നത്.അതുപോലെ തന്നെ Samsung Galaxy F12 സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ലാണ് പ്രവര്‍ത്തിക്കുന്നത് .
![](https://koyilandydiary.com/wp-content/uploads/2022/09/SPECIALITY-AD-WIDE-1024x302-1.jpg)
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയിരുന്നു .കൂടാതെ microSD കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് പിന് ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത് .48 മെഗാപിക്സല്‍ മെയിന്‍ ക്യാമറകള്‍ + 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സുകള്‍ + 2 മെഗാപിക്സല്‍ മാക്രോ + 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് . അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്കിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 6,000mAhന്റെ (15W fast charging support ) ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത്.
![](https://koyilandydiary.com/wp-content/uploads/2022/09/thayyil-ad-wide-e1720783911127.jpg)
![](https://koyilandydiary.com/wp-content/uploads/2022/01/jps-ad-tall-853x1024-2.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)