സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന് പരാതി; വിദ്യാര്‍ത്ഥിക്ക് സസ്പെന്ഷന്
. കൊല്ലം: സഹപാഠികളുടെയും അധ്യാപകരുടെയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു. ക്യാമ്പസില്‍ വീണ്ടും മോര്‍ഫിംഗ് പരാതിയുമായി വിദ്യാര്‍ത്ഥികള്‍. പരാതിയെത്തുടര്‍ന്ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ്...
