KOYILANDY DIARY.COM

The Perfect News Portal

Day: June 22, 2026

. കൊയിലാണ്ടി: ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനാഘോഷം സംഘടിപ്പിച്ചു. അഡ്വ. കെ ടി ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു....

. കൊയിലാണ്ടി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉള്ളിയേരി സ്വദേശി മരിച്ചു. ഉള്ള്യേരി തയോത്ത് മീത്തൽ രാജൻ (63) ആണ് മരിച്ചത്. ഏപ്രിൽ മാസം 24ന് കുറുവങ്ങാടുവെച്ചു...

. കൊയിലാണ്ടി: സെൻലൈഫ് ആശ്രമത്തിന്റെ നേതൃത്വത്തിൽ പൂക്കാട് എഫ് എഫ് ഫാളിൽ നടന്ന അന്താരാഷ്ട്ര യോഗാദിന, ലോക സംഗീത ദിന പരിപാടിയുടെ സമാപന സമ്മേളനത്തിൽ നാദ മിത്ര...

. എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. പെയിന്റിങ് ജോലികൾക്കായും മറ്റ് അറ്റകുറ്റപണികൾക്കായും എത്തിച്ച വിശാലാക്ഷി എന്ന കപ്പലിനാണ് തീപിടിച്ചത്....

. ചേമഞ്ചേരി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചേമഞ്ചേരി ശ്രദ്ധ യോഗ സെന്റർ സംഘടിപ്പിച്ച യോഗ ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അജയ് ബോസ് ഉദ്ഘാടനം ചെയ്തു....

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂണ്‍ 22 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

error: Content is protected !!