KOYILANDY DIARY.COM

The Perfect News Portal

Day: June 10, 2026

. അടിമാലി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി. ദൃശ്യം മൂന്നില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമെന്നാണ് പരാതി....

. തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും...

. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 7-ാം വാർഡ് കൃഷിസമൃദ്ധി നേതൃത്വത്തിൽ ആരംഭിച്ച കുരുമുളക് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എ....

. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ പുതിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ...

. ഉള്ളിയേരി: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ സമുദ്ര ദിനാചരണവും സീഡ് ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ബാലകൃഷ്ണൻ വിഷ്ണോത്ത് ഉദ്ഘാടനവും നിർവഹിച്ചു. പി. സതീഷ് കുമാർ അധ്യക്ഷത...

. സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയായി. 13,645 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്...

. മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ആയിരുന്നു സംഭവം. പാലക്കാട്...

. ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. നാസ...

. കൊയിലാണ്ടി: എഞ്ചിൻ തകരാറിനെ തുടർന്ന് മത്സ്യബന്ധന ബോട്ടും മത്സ്യത്തൊഴിലാളികളും കടലിൽ കുടുങ്ങി. കണ്ണൂരിൽ നിന്നും മുനമ്പത്തേക്ക് പോകുകയായിരുന്ന 'യാക്കൂബ്' എന്ന മത്സ്യബന്ധന ബോട്ടാണ് കടലിൽ കുടുങ്ങിയത്....

. സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ്...

error: Content is protected !!