KOYILANDY DIARY.COM

The Perfect News Portal

Day: June 4, 2026

. കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്....

. കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ...

. മൂന്ന് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് പവന് 1,14,480 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ 14,310 രൂപയായി കുറഞ്ഞു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളാണ് ഇത്തവണയും സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിച്ചത്.   ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാർ നിലവിൽ...

. കോഴിക്കോട് ജില്ലയിൽ ട്രോളിങ്‌ നിരോധനകാലത്തേക്കുള്ള സുരക്ഷാ - നിരീക്ഷണ, നിയന്ത്രണത്തിനുള്ള മുഴുവൻ നടപടികളും പൂർത്തിയായി. കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ വകുപ്പ്‌...

. കോൺഗ്രസ്‌ നേതാവിന്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം ഒടുവിൽ ക്രൈംബ്രാഞ്ചിന്‌. അസ്വാഭാവിക മരണത്തിന്‌ കേസെടുത്തതല്ലാതെ മറ്റ്‌ നടപടികളൊന്നും സ്വീകരിക്കാത്ത പൊലീസിന്റെ നിലപാടിൽ വലിയ പ്രതിഷേധമുയർന്നിരുന്നു....

. കോഴിക്കോട്‌ ജില്ലയിൽ ഇ‍ൗ അധ്യയന വർഷം ഒന്നരലക്ഷം വിദ്യാർത്ഥികൾ എസ്‌എഫ്‌ഐ അംഗങ്ങളാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മെമ്പർഷിപ് ക്യാമ്പയിന്‌ തുടക്കമായി. സംസ്ഥാനതല ഉദ്‌ഘാടനം മേമുണ്ട ഹയർ...

. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇടം പിടിച്ച് കേരളത്തിന്റെ പദ്ധതികൾ. സംസ്ഥാനത്തിന്റെ മൂന്നു പദ്ധതികൾ ആണ് മികച്ച മാതൃകകളായി തെരഞ്ഞെടുത്തത്. ഡിജി കേരളം,...

. കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരുക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാന്റെ ആക്രമണത്തിൽ...

. കേരളത്തിൽ കാലവര്‍ഷം ഇന്നെത്തും. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്. ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

. മൂടാടി: കേരള ഖാദി ബോർഡ് റിട്ട. ഉദ്യോഗസ്ഥനായിരുന്ന മൂടാടി ഒതയോത്ത് ശങ്കരൻ നായർ (87) നിര്യാതനായി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മൂടാടി വീട്ടുവളപ്പിൽ. ...

error: Content is protected !!