KOYILANDY DIARY.COM

The Perfect News Portal

Day: March 12, 2026

കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷർ കനാലിൻ്റെ തകർന്ന് പോയ നടേരി ഡിസ്ട്രിബ്യൂഷൻ കനാൽ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു. ഇന്നലെയാണ് നടേരി നമ്പ്രത്തുകര ഡിസ്ട്രിബ്യൂഷൻ കനാൽ തകർന്ന്...

മൂടാടി പട്ടേരി സൈനബ (71) നിര്യാതയായി. ഭർത്താവ്: പട്ടേരി മമ്മദ് ഹാജി. മക്കൾ: ഫൈസൽ (ഖത്തർ), അസീസ് (റിയാദ്), റഹ്‌മത്ത്. മരുമക്കൾ: അസ്‌ലം (മണിയൂർ), ഷംന, ജസീന.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . 1.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to...

. തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍...

. മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മൂടാടി...

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും ഡിസിസി പ്രസിഡണ്ടുമായ അഡ്വ. കെ. പ്രവീൺ കുമാറിനെതിരെ കൊയിലാണ്ടിയിൽ വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. അഴിമതിക്കാരനായ ആളെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ...

. കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം ക‍ഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വെച്ച് നടന്നത്. കേരളം മനുഷ്യരെ മനുഷ്യരായി കാണുന്ന നാടാണെന്ന്...

. മലപ്പുറം മൊറയൂരിൽ വാഹനാപകത്തിൽ മൂന്നു മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാരായ പാലക്കാട് സ്വദേശികളാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശികളായ സക്കീന...

. പയ്യോളി: കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി നാടിനു മാതൃകയായി സുബീഷ് കാർത്തിക. ചൊറിയൻ ചാൽ, ചൂള പറമ്പ്, അറബിക് കോളേജ് എന്നിവിടങ്ങളിൽ സാധനങ്ങൾ ഡെലിവറി...

. കൊയിലാണ്ടി: നഗരസഭയുടെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. വിതരണത്തിന്റ ഉദ്ഘാടനം ചെയർമാൻ യു കെ ചന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ...

error: Content is protected !!