KOYILANDY DIARY.COM

The Perfect News Portal

Month: March 2025

പയ്യോളി: പെരുമാൾപുരം കിഴക്കെ ആനക്കണ്ടി ഷെരീഫ (54) നിര്യാതയായി. ഭർത്താവ്: അഷ്‌റഫ്‌. മകൻ: ഫാറാഷ്. സഹോദരങ്ങൾ.. കാശ്മീകണ്ടി ബഷീർ. നിസാർ ഷാജിത്. നൗഫൽ.

കാപ്പാട്: കാപ്പാട് മുനമ്പത്ത് താമസിക്കും കിഴക്കെ കൂട്ടിൽ മുഹമ്മദ് (78) നിര്യാതനായി. (കാപ്പാട് ഐനുൽ ഹുദാ യതീം ഖാനയിലും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിലും സെക്യൂരിറ്റി ഓഫീസറായിരുന്നു). ഭാര്യ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 28 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ കൈയിലെ വിലങ്ങ് അഴിക്കാൻ പറ്റാതായി. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹായം തേടി പോലീസ്. ഒടുവിൽ സേനാംഗങ്ങൾ സ്റ്റേഷനിൽ എത്തി പ്രതിയുടെ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ സേഫ് - പഠനമുറി ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് വിപണ കേന്ദ്രം ഹാളിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (8:00 am to 6:00pm)...

ചേമഞ്ചേരി: മമ്മിളി മീത്തൽ ജാനു അമ്മ (84) നിര്യാതയായി. സംസ്കാരം: 28ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ഗിരിജ,...

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി...

ഫറോക്ക്: ബേപ്പൂരിന്റെ ഉരുപ്പെരുമ വീണ്ടും അറേബ്യയിലെത്തിക്കാൻ രണ്ട്‌ കൂറ്റൻ ആഡംബര ജല നൗകകൾ ഒരുമിച്ച് ഗൾഫിലേക്ക് പുറപ്പെട്ടു. ഉരുനിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂർ കക്കാടത്ത് ഉരുപ്പണിശാലയിൽ നിർമാണം പൂർത്തിയാക്കി...

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ...

error: Content is protected !!