Year: 2024
കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ റിവോൾവോ കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ദേശീയ യുവജനോത്സവത്തിൽ നാടൻ...
പൊയിൽക്കാവ്: ചാലിൽ പറമ്പിൽ രാധ (76) നിര്യാതയായി. പരേതനായ വെളുത്ത മണ്ണിൽ കൃഷ്ണന്റെ ഭാര്യയാണ്. മകൻ : ബാബു ആതിര (ഓട്ടോ). മരുമകൾ : റീന ബാബു....
കൊയിലാണ്ടി: നഗരസഭയിലെ മികച്ച ശുചിത്വ ഭവനങ്ങളുടെ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ഇരുപതിനായിരത്തിൽ പരം വീടുകളിൽ കുടുംബശ്രീ പ്രവർത്തകരും ശുചിത്വ വളണ്ടിയർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും സംയുക്തമായി...
കൊയിലാണ്ടി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു അർഹനായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ. 2024 ലെ രാഷ്ട്രപതിയുടെ സ്തുത്യർഹ...
തിക്കോടി: മൊബൈൽ ടവറിനെതിരെ ജനരോഷം ശക്തം. ജനങ്ങൾ ഇടതിങ്ങി പാർക്കുന്ന കോടിക്കൽ അങ്ങേക്കര ഭാഗത്ത്, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി...
പുൽപ്പള്ളി: കുടിവെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചു. കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസൻ (62), ഭാര്യ: സരസമ്മ (56) എന്നിവരാണ് മരിച്ചത്....
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 27 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് 8.00am to 4.00 pm...
കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന. ...
