KOYILANDY DIARY

The Perfect News Portal

ആർ എസ് എം എസ് എൻ ഡി പി യോഗം ആർട്സ് & സയൻസ് കോളേജ് കൊയിലാണ്ടി –  75ആം റിപബ്ലിക് ദിനം സമുചിതമായി  ആഘോഷിച്ചു. എൻ .സി . സി കേഡറ്റ്സ് പങ്കെടുത്ത പരേഡോടുകൂടി ആഘോഷ  പരിപാടിക്ക്
ക്യാപ്റ്റൻ മനു .പി നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. സുജേഷ് സി.പി ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.