KOYILANDY DIARY

The Perfect News Portal

പന്തലായനി തൊടുവയൽ മീത്തൽ അനഘ (23) നിര്യാതയായി

കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന.  മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും.