ആലപ്പുഴ: അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്ക് വധഭീഷണി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി ജി ശ്രീദേവിക്ക് നേരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ...
Year: 2024
ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം...
രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937...
തൊടുപുഴ: മണക്കാട് പ്രീമെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റൽ വാർഡൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനിൽ രാജീവിനെ (41)യാണ് തൊടുപുഴ പൊലീസ് അറസ്റ്റ്...
തിരുവനന്തപുരം: തിരക്കിന്റെയും നിയന്ത്രണങ്ങളുടെയും പേരിൽ ശബരിമലയിൽ ദർശനം നടത്താതെ മാലയൂരിയത് കപടഭക്തരെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. യഥാർത്ഥ ഭക്തർ ആരും ദർശനം നടത്താതെ മാല ഊരിയിട്ടില്ല....
ലക്കിടി: വയനാട് ചുരത്തിൽ ബസുകൾ കൂട്ടിയിടിച്ചു. ചുരം ഒമ്പപതാം വളവിന് താഴെയാണ് ടൂറിസ്റ്റ് ബസും സ്വകാര്യ ട്രാൻസ്പോർട്ട് ബസും കൂട്ടി ഇടിച്ചത്. ബസിൻ്റെ ഡ്രൈവർമാരുടെ ഭാഗമാണ് സൈഡ്...
കൊയിലാണ്ടി: ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടി പുളിയഞ്ചേരി ഷാപ്പിന് സമീപമുള്ള മുണ്ട്യടിത്താഴ വയലിലെ തോട്ടിൽ തോട്ടനാരിക്കുനി രഞ്ജു എന്നയാളുടെ പശു ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി ചതുപ്പിൽ...
കൊയിലാണ്ടി: നഗരസഭയുടെ നടപ്പു സാമ്പത്തിക വാർഷിക പദ്ധതിയിൽ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊടക്കാട്ടും മുറിയിൽ...
കൊയിലാണ്ടി: കൊയിലാണ്ടി മേലൂർ തന്നെച്ചേരി ബിജു (58) നിര്യാതനായി. ഭാര്യ: ബീന: മക്കൾ: ആദിത്യൻ. നേഹ. സഹോദരങ്ങൾ: മനോജ്, പ്രേമ. സഞ്ചയനം ഞായറാഴ്ച.
മൂടാടി നന്തി റെയിൽപ്പാളത്തിന് സമീപം വേലികെട്ടി സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ നന്തി റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമര പ്രഖ്യാപന കൺവെൻഷനും നടന്നു. നന്തി...
