ആലപ്പുഴ: എൻ കെ പ്രേമചന്ദ്രൻ എം പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക്...
Year: 2024
കൊച്ചി: അയോധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് കേന്ദ്ര സർക്കാർ പരിപാടിയാക്കി മാറ്റിയതിനെതിരെ അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധിച്ചു. ലോയേഴ്‌സ് യൂണിയൻ ജില്ലാ കോടതി...
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കൗൺസിലിങ്ങിനിടെ താൻ പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞതിനത്തുടർന്നാണ് വയനാട് സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതൽ...
പയ്യോളി ആലുള്ളതിൽ എ രാഘവൻ മാസ്റ്റർ (76) നിര്യാതനായി. മുൻ പയ്യോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, ഹെഡ് മാസ്റ്റർ അയനിക്കാട് മാപ്പിള എൽ....
വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലായിരിക്കെ, മദ്യ...
കൊച്ചി: ആഭിചാരക്കൊല കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽസിങ്ങിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം...
സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും....
ചേമഞ്ചേരി:ചേമഞ്ചേരി പരേതനായ കീഴാത്തൂർ പൊയിൽ ചാത്തുക്കുട്ടി മാസ്റ്ററുടെ ഭാര്യ ലീല അമ്മ (91) നിര്യാതയായി. മക്കൾ: ഗൗരി, ശ്രീനിവാസൻ (ജനാർദ്ദനൻ), വിജയൻ (വിമുക്തഭടൻ), വിജയ (സീനിയർ സിറ്റിസൺ...
കീവ്: കിഴക്കൻ ഉക്രയ്‌നിലെ, റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലയായ ഡൊണെട്സ്കിലുണ്ടായ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. തെക്‌സ്തിൽഷിക്കിലെ തിരക്കേറിയ ചന്തയിലേക്കാണ് ഞായറാഴ്ച ആക്രമണം ഉണ്ടായത്....
കൊയിലാണ്ടി: ''സ്നേഹഭവനം"ത്തിനു തറക്കല്ലിട്ടു. പന്തലായനി ഗവ: ഹയർസെക്കണ്ടറി സ്കൂൾ PTA യും നാട്ടുകാരും ചേർന്ന് പിതാവിൻ്റെ കാഴ്ച നഷ്ടപെട്ട് ദുരിതംപേറുന്ന കൂട്ടുകാരിക്കൊരു വീട് - ''സ്നേഹഭവനം"ത്തിന് തറക്കല്ലിട്ടു....
