KOYILANDY DIARY.COM

The Perfect News Portal

Year: 2024

കൊയിലാണ്ടി: പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണ മെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മൂടാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് അപാകതകൾ...

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് കൈമാറണമെന്ന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു. കൊയിലാണ്ടിയുടെ കായികവും, രാഷ്ട്രീയവും സാംസ്ക്കാരികവുമായ വളർച്ചക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം 25 വർഷത്തേക്ക് സ്പോർട്സ് കൗൺസിലിന്...

കൊയിലാണ്ടി: ജനുവരി 27ന് ഉൽഘാടനം ചെയ്യുന്ന നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലയുടെയും, പകൽ വീടിൻ്റെയും പ്രചാരണത്തിൻ്റെ ഭാഗമായി നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു. സോപാനം കുമാരൻ ഫ്ലാഗ് ഓഫ്...

കാപ്പാട്: ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രവർത്തക കൺവെൻഷൻ ചേർന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചേമഞ്ചേരി മണ്ഡലം പ്രസിഡണ്ട് റംഷീദ് കാപ്പാട് ചുമതല ഏറ്റെടുത്തു. കെ എസ് യു...

തിരുവനന്തപുരം: സൂരജ്‌ സന്തോഷിനെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ഗായകരുടെ സംഘടനയായ "സമം' (സിങ്ങേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ മലയാളം). സൂരജിന് ചെറിയൊരു പിണക്കം എന്നേ കരുതുന്നുള്ളൂവെന്നും, കുടുംബത്തിലെ പ്രശ്‌നം...

തിരുവനന്തപുരം: രാമൻ എന്താണെന്നും നിലവിൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ സത്യങ്ങൾ എന്താണെന്നും തുറന്നു പറയാനുള്ള ആർജവം എഴുത്തുകാർക്ക് ഉണ്ടാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. പുതിയ എഴുത്തുകാർ മനുഷ്യപക്ഷത്തുനിന്ന്...

കൊയിലാണ്ടി: പന്തലായനി കട്ടുവയലിൽ ലീല (75) നിര്യാതയായി. ശവസംസ്ക്കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ ഗോപാലൻ, മക്കൾ ഗിരിജ, ചന്ദ്രിക, റീത്ത, സുമ, പ്രകാശൻ...

ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി തലത്തിൽ...

കോഴിക്കോട്‌: അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിന്റെ മറവിൽ കലിക്കറ്റ്‌ എൻഐടിയിൽ വിദ്യാർത്ഥികൾക്കു നേരെ എബിവിപി ആക്രമണം. ഇന്ത്യ രാമരാജ്യമാണെന്ന മുദ്രാവാക്യമുയർത്തി എബിവിപി സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ചതിനാണ്‌ കൈലാസ്‌,...

ആലപ്പുഴ: ബിജെപി നേതാവ്‌ അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്‌ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്‌ജി...

error: Content is protected !!