KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കട്ടുവയലിൽ ലീല (75) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കട്ടുവയലിൽ ലീല (75) നിര്യാതയായി. ശവസംസ്ക്കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ ഭർത്താവ്: പരേതനായ ഗോപാലൻ, മക്കൾ ഗിരിജ, ചന്ദ്രിക, റീത്ത, സുമ, പ്രകാശൻ (ദേവസ്വം ബോർഡ്, സെക്രട്ടറിയേറ്റ് തിരുവനന്തപുരം). മരുമക്കൾ: നാരായണൻ (വയനാട്), പരേതനായ അശോകൻ, (മാവൂര്) റീത്ത പയിമ്പ്ര (അധ്യാപിക, പന്തലായനി ഗവ: ഹയർസെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ: ദേവി, ശാരദ.