KOYILANDY DIARY.COM

The Perfect News Portal

Day: June 19, 2024

കൊയിലാണ്ടി: വായനാ ദിനാഘോഷം സംഘടിപ്പിച്ചു. യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന വായനാ ദിനാഘോഷം എഴുത്തുകാരും വായനക്കാരും പങ്കെടുത്ത പരിപാടിയായി സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും പരിശോധന ഉപകരണങ്ങളുടെയും അപര്യാപ്ത പരിഹരിച്ച് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ : മിഷ്വാൻ  8 am to 8...

കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ വിളംബര ജാഥ നടത്തി. കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ...

തിക്കോടി: തിരുന്നാവായ നവജീവൻ സാംസ്കാരിക വേദിയുടെ മികച്ച കലാകാരനുള്ള പുരസ്കാരം എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടിയ്ക്ക് ലഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് തിരുന്നാവായ...

തിക്കോടി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ തൃക്കോട്ടൂർ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ (80) നിര്യാതനായി. മക്കൾ: സജിത്കുമാർ (എക്സിക്യൂട്ടീവ്...

അംഗ പരിമിതികളുള്ള വിദ്യാർത്ഥികൾക്ക് വീട്ടിൽ പുസ്തകങ്ങളെത്തി. കൊയിലാണ്ടി നഗരസഭ പന്തലായനി ബി ആർ സിക്ക് കീഴിലുള്ള കെ പി എം എസ്, എം എച്ച് എസ് സ്കൂളിലെ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ  വായനാദിനത്തിൽ "വായനം 24"ന് തുടക്കമായി. ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് "വായനം" ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ....

കൊയിലാണ്ടി: വായന മാസാചരണ പരിപാടി പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ 'അക്ഷരായനം' ആരംഭിച്ചു. പുസ്തകങ്ങൾ കാലത്തിൻ്റെ കാലിഡോസ്കോപ്പുകളാണെന്നും വായനയുടെ വ്യത്യസ്ത പാറ്റേണുകൾ സമ്മാനിക്കുന്ന പുസ്തകങ്ങളെ കുട്ടികൾ...

നീറ്റ് പരീക്ഷ അട്ടിമറിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. മോദിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഇരകളാക്കപ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും പരീക്ഷ നടത്തിപ്പില്‍ അട്ടിമറി നടത്തിയ എന്‍ ടി...