KOYILANDY DIARY

The Perfect News Portal

Day: August 8, 2023

കൊയിലാണ്ടി: വിയ്യൂർ പുത്തൂർതാഴ നാരായണൻ (71)  നിര്യാതനായി. ഭാര്യാ. വത്സല. മകൻ: പ്രബീഷ്. മരുമകൾ: ഷീന, സഹോദരങ്ങൾ : ഗോപാലൻ, കുഞ്ഞിക്കണാരൻ, പരേതനായ ഗോവിന്ദൻ. സഞ്ചായനം: വ്യാഴാഴ്ച.

കൊയിലാണ്ടി: പുളിയഞ്ചേരി കണ്ണികുളത്തിൽ പരേതനായ അസ്സൈനാറിൻ്റെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. മക്കൾ : ജമീല, മൂസ, സീനത്ത്, മജീദ്, നസറി. മരുമക്കൾ: കരീം (മാടാക്കര), ഹൈരുന്നിസ,...

കൊച്ചി: സംവിധായകൻ സിദ്ദിഖ്‌ (62) ഓർമ്മയായി. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ  ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട ബൈക്കുകളിലേക്ക് ഇടിച്ചു കയറി. 11 ബൈക്കുകൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് വൈകീട്ട് 6.45 ഓടെ ദേശീയ പാതയിൽ...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടിനെ പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു. കെ.പി. ശ്രധരനെയാണ് അച്ചടക്കലംഘനത്തിന് പുറത്താക്കിയതെന്ന് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് പത്രസമ്മേളനത്തിലാണ്...

കൊയിലാണ്ടി: കൊയിലാണ്ടി വ്യാപാര ഭവൻ വിമത വിഭാഗം അടിച്ചു തകർത്തു. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ പറഞ്ഞു. ഓഫീസ് തകർത്ത് അതിക്രമിച്ചു കയറി പണവും,...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് യൂണിറ്റിന് ഉപകരണങ്ങൾ സംഭാവന നൽകി. കൊയിലാണ്ടി ബോയ്സ് സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഉപകരണങ്ങൾ സംഭാവന നൽകിയത്. എയർ ബെഡ്, സൈഡ്റെയിൽ...

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെൻ്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. സെക്രട്ടറിയേറ്റ് മാർച്ചിന് മുന്നോടിയായി 11ന് ഡിഎംഒ ഓഫീസിന്...

മാലിന്യം നീക്കംചെയ്യണം.. കൊയിലാണ്ടി നഗരസഭയിലെ 32-ാം വാർഡിൽ മേൽപ്പാലത്തിന് സമീപം നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സിക്രട്ടറി, ചെയർപേഴ്സൺ, വൈസ് ചെയർമാൻ. എന്നിവർക്ക് പ്രഭാത് റസിഡൻ്റ്സ്...

രാജ്യത്ത് തക്കാളി മോഷണം കൂടുന്നു: ക്യാമറകൾ സ്ഥാപിച്ച് കർഷകർ. രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതിന് ശേഷം നിരവധി മോഷണ...