KOYILANDY DIARY

The Perfect News Portal

Day: August 20, 2023

കൊയിലാണ്ടി: അത്തം തുടങ്ങിയതോടെ കൊയിലാണ്ടിയിൽ പൂ വിപണി സജീവമായി. കൊയിലാണ്ടി പട്ടണത്തിലെ റോഡരികിലും മറ്റ് പൊതു സ്ഥലങ്ങളിലുമാണ് പൂ വിപണി തകൃതിയായി നടക്കുന്നത്. ആദ്യ ദിവസം തന്നെ...

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡാറ്റ എൻട്രി ഓപ്പറേറ്റർ 1, ഒരു ഡ്രൈവർ 1 (പാലിയിറ്റിവ് വാഹനം) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്....

കൊയിലാണ്ടി: പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓൾഡ് ഈസ് ഗോൾഡ്ിൻ്റെ ഓണാഘോഷം കാപ്പാട് സ്നേഹതീരം അന്തേവാസികൾക്കൊപ്പം.. സന്തോഷത്തിൻ്റെയും ആഹ്ളാദത്തിൻ്റെയും അനുഭവം പകർന്ന് നൽകിയാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓൾഡ്...

കൊയിലാണ്ടി: പുളിയഞ്ചേരി, കിഴക്കേ വീട്ടിൽ മൊയ്‌തീൻ ഹാജി (68) നിര്യാതനായി. പരേതനായ കിഴക്കേ വീട്ടിൽ അബ്ദുള്ളയുടെ മകനാണ്. ഭാര്യ: നഫീസ മക്കൾ: സഹദ്  (ഖത്തർ), സൽമാൻ സഖാഫി,...

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തൻകടപ്പുറത്ത് സുമതീദാസ് (70) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: നൈന, ഷൈനി, സ്മിനു, നീതു. മരുമക്കൾ: അനിൽ കുമാർ, സ്വരൂപ്, സന്തോഷ്, സനൽ,...

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ കണ്ടത് 3 പുലികളെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്യാമറകൾ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ. കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ...

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു. ഈ...

തിരുവനന്തപുരം: അഭിനയിച്ചു കഴിഞ്ഞാലും കഥാപാത്രത്തിന്റെ ഹാങ്‌ഓവർ കുറച്ചുകാലം നിലനിൽക്കുമെന്ന് പല അഭിനേതാക്കളും പറയാറുണ്ട്‌. എന്നാൽ, പി കൃഷ്‌ണപിള്ളയായി അഭിനയിച്ചതോടെ എന്റെ ജീവിതംതന്നെ മാറിമറഞ്ഞു. കോൺഗ്രസ് കുടുംബത്തിൽ ജനിച്ച്‌...

കൊയിലാണ്ടി: വിക്ടറി കൊരയങ്ങാട് നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി വെറ്ററൻസ് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു. കരിമ്പാ പൊയിൽ മൈതാനിയിൽ വെച്ച് നടന്ന മൽസരം ആവേശകരമായി....

ചിങ്ങപുരം: സി.കെ.ജി.എം.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഓണാഘോഷം വ്യത്യസ്ഥ പരിപാടികളോടെ നടക്കുന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ " ഒരു വട്ടംകൂടി " യുടെ കൃഷിക്കൂട്ടം പ്രവാസി കൂട്ടായ്മയുടെ...