KOYILANDY DIARY

The Perfect News Portal

Day: July 17, 2023

ന്യൂഡല്‍ഹി: ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനില്‍ തീപിടുത്തം. ട്രെയിനിന്റെ എന്‍ജിന്‍ ഭാഗത്തുള്ള ബാറ്ററി ബോക്‌സിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ട്രെയിന്‍ കുര്‍വൈ കതോര സ്റ്റേഷനില്‍...

മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വളപ്പില്‍ അയ്യൂബിന്റെ മകള്‍ക്ക് നേരെയാണ് തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. ...

കൊയിലാണ്ടി: പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനായി ആയിരങ്ങൾ ഇന്നു കാലത്ത്  ബലിതർപ്പണം നടത്തി. കൊയിലാണ്ടി മേഖലയിൽ മൂടാടി ഉരു പുണ്യ കാവ് ക്ഷേത്രം, 'കണയങ്കോട് കുട്ടോത്ത് ക്ഷേത്രം, ഉപ്പാലക്കണ്ടി...

കൊയിലാണ്ടി: ബാലസംഘം അണേല യൂനിറ്റ് സമ്മേളനം മേഖലാ കൺവീനർ PT സുരേന്ദ്രൻ ഉദ്ഘാനം ചെയ്തു, പുതിയ ഭാരവാഹികളായി നിവേദ് കേളമ്പത്ത് (സെക്രട്ടറി), ആര്യ ചന്ദന (പ്രസിഡണ്ട്) ദിയാരാജ്...

കോഴിക്കോട്: മികച്ച സംവിധായകനുള്ള  പുരസ്ക്കാരത്തിന് പ്രശാന്ത് ചില്ല അർഹനായി. മലബാർ സൗഹൃദ വേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫെസ്റ്റിവലിലാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് പ്രശാന്ത് ചില്ല അർഹനായത്....

കൊയിലാണ്ടി: പിഷാരികാവിൽ വഴിപാടുകൾക്ക് 70 % ചാർജ്ജ് വർദ്ധന. മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാടുകൾക്ക് എഴുപത് ശതമാനം വരെ ചാർജ് വർധിപ്പിക്കാനുള്ള...

കൊയിലാണ്ടി സബ്ബ് ട്രഷറി കെട്ടിടം ചൊവ്വാഴ്ച മുതൽ താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റുന്നു. ജീർണ്ണാവസ്ഥയിലായ നിലവിലുള്ള സബ്ബ് ട്രഷറി കെട്ടിടം പുതുക്കി പണിയുന്നതിനാലാണ് ജൂലായ് 18 മുതൽ കൊയിലാണ്ടി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 17 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 17 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അനുവിന്ദ് (24 hours) 2. ഡെന്റൽ ക്ലിനിക്...