KOYILANDY DIARY

The Perfect News Portal

Day: July 17, 2023

കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷണം നടത്തിയിരുന്ന പ്രതി പൊലീസ് പിടിയിൽ. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43)വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യൽ ആക്ഷൻ...

കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പെയിന്റിംഗ്, കേരള മ്യൂറൽ എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ. റെയിൽവേ സ്റ്റേഷൻ...

കോഴിക്കോട്: നിര്‍മിത ബുദ്ധിയിലൂടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സുഹൃത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ്. ആമസോണ്‍ പേ വഴി അയച്ച പണം മുംബൈയിലെ രത്‌നാകര്‍ ബാങ്കിന്റെ അക്കൗണ്ടിലാണ് ക്രഡിറ്റ്...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഞായർ രാത്രി 10 മണിക്കാണ് റെജിൻലാലിൻറെ സാംസങ് ഫോൺ നഷ്ടമായത്. ഉള്ളിയേരി പഞ്ചായത്ത്‌ ഓഫീസിനും ആതകശ്ശേരി റൂട്ടിൽ കടിക്കട്ടുതാഴേക്കുമിടയിൽ നിന്നാണ് ഫോൺ നഷ്ടപ്പെട്ടത്....

കൊയിലാണ്ടി: ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്ക്കാരത്തിന് ഉമേഷ് കൊല്ലം അർഹനായി. സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും പൂക്കാട് കലാലയത്തിന്റെ വളർച്ചയിലും നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത ടി.പി....

കേരളത്തിൽ 5 നഴ്‌സിംഗ് കോളജുകൾക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നഴ്സിങ് കോളജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം...

കോഴിക്കോട്: ബേപ്പൂർ സംയോജിത ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. മൂന്ന്‌ ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതാണ്‌. ഉത്തരവാദിത്വ ടൂറിസം മിഷന്റെ...

വടകര: മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽനിന്ന്‌ അഞ്ച് ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പള്ളിപറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തെ കുറ്റിക്കാട്ടിൽ വളർന്ന ചന്ദന മരങ്ങൾ നാല് ദിവസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന്‌...

വലവിരിച്ച് ലഹരി വേട്ട.. കൊയിലാണ്ടിയിൽ 6 മാസത്തിനകം 85 കേസുകളിലായി, നൂറോളം പ്രതികളെ പിടികൂടി പോലീസ്. 20 പ്രതികൾ ഇപ്പോഴും റിമാൻ്റിലാണ്. NDPS ആക്ട് പ്രകാരമാണ് കേസുകൾ...

കൊച്ചി: മാലിന്യം തള്ളാന്‍ ഓട്ടോയില്‍ എത്തിയവര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ മര്‍ദിച്ചു. സംഭവത്തില്‍ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 14ാം വാര്‍ഡിലെ സാനിറ്റേഷന്‍...