KOYILANDY DIARY

The Perfect News Portal

Day: July 5, 2023

ഇടുക്കി: ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര (07:00 pm മുതൽ 06:00...

പാലക്കാട് കൊടക്കാട് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനം കത്തി നശിച്ച നിലയിൽ. കൊടക്കാട് സ്വദേശി തഷ്‌റീഫിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ...

14 ജില്ലകളിലും മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി.  തിരുവനന്തപുരത്ത് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം കൂടാതെ കൊല്ലത്തും...

കോഴിക്കോട്‌: ചൊവ്വാഴ്‌ച പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപകനാശം. ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ  കാണാതായി. കൊടിയത്തൂർ തെയ്യത്തും കടവിൽ ഇറങ്ങിയ കാരക്കുറ്റി സ്വദേശി സി. കെ....

ഓണം കഴിഞ്ഞാൽ ക്ഷേമ പെൻഷൻ അതതു മാസത്തിൽ വിതരണം ചെയ്യാനുള്ള ക്രമീകരണവുമായി ധനവകുപ്പ്. ഇതുവരെ മാർച്ച് വരെയുള്ള പെൻഷനാണ് സർക്കാർ വിതരണം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ ഏപ്രിൽ മാസത്തെ...

തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയുന്നതിനും അറിയിക്കുന്നതിനും ഹെല്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ, എ ഇ ഒ, ഡി ഇ...

കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. രാവിലെ ഏഴു മണിയോടെയാണ് മതില്‍ ഇടിഞ്ഞ് വീണത്. 1869 ല്‍ നിര്‍മിച്ച മതിലാണ് കനത്ത...

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലത്ത് കുതിര പുഴയില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്‍ച്ചെയായിരുന്നു സംഭവം. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമുള്‍പെടുന്ന...

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ വിയ്യൂർ വില്ലേജിലെ അട്ടവയലിൽ കനത്ത മഴയിൽ മൂന്ന് വീടുകൾ വെള്ളത്തിലായി. അട്ടവയലിൽ പ്രഭാകരൻ, ലീല അമൃത ഹൗസ് പുന്നക്കൽ, കുറ്റിയത്ത് താഴ ശശിധരൻ,...

കൊയിലാണ്ടി: മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ധുള്ള (83) നിര്യാതനായി. മുഹിയുദ്ദീൻ ജുമാ മസ്ജിദ്  പ്രസിഡണ്ട്, ഫജർ നിസ്കാര പള്ളി പ്രസിഡണ്ട്...