KOYILANDY DIARY.COM

The Perfect News Portal

Year: 2020

കൊയിലാണ്ടി: കുറുവങ്ങാട്  കല്ലിട്ട നടക്കുനി നൗഷാദ് (38) നിര്യാതനായി. പിതാവ്: മൊയ്തു.  മാതാവ്: സുബൈദ. ഭാര്യ: മഷൂദ. മകൾ: നിഹാല. സഹോദരങ്ങൾ: ഹാജറ, നസീമ.

പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകരെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍...

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത അ​വ​ധി​യി​ല്‍ തു​ട​രു​ക​യും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത 325 ഡോ​ക്ട​ര്‍​മാ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പി​രി​ച്ച്‌ വി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2012 കാ​ല​യ​ള​വ് മു​ത​ല്‍ സ​ര്‍​വീ​സി​ല്‍...

കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത് കുറ്റപത്രം സമര്‍പ്പിച്ചു. ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. മഷ്‌റൂം ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് ടോം തോമസിനെ ജോളി...

തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗില്‍...

തിരുവനന്തപുരം: സംസ്ഥാനം 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന്​ പ്രവചിക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്​ നിയമസഭയില്‍വെച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്​ സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ച. ചെറുകിട വ്യവസായ മേഖലയിലെ വളര്‍ച്ച...

തിരുവനന്തപുരം:  കുട്ടികള്‍ക്കിടയില്‍ ലഹരി തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്ന് ഇ എസ് ബിജിമോളുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും...

കൊ​ച്ചി: ഗാ​യ​ക​ന്‍ യേ​ശു​ദാ​സി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ കെ.​ജെ. ജ​സ്റ്റി​നെ (65) കാ​യ​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വ​ല്ലാ​ര്‍​പാ​ടം ഡി​പി വേ​ള്‍​ഡി​ന് സ​മീ​പം കാ​യ​ലി​ല്‍ ​നി​ന്ന്...

error: Content is protected !!