വയനാട്: പ്രളയദുരിതം ബാധിച്ച വയനാട്ടില്‍ ഒരു അതിജീവന പദ്ധതികൂടി പൂര്‍ത്തിയാകുന്നു. സഹകരണവകുപ്പ‌് നടപ്പാക്കിയ 'കെയര്‍ ഹോം' പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ വീടുകളുടെയും നിര്‍മാണം അന്തിമഘട്ടത്തില്‍. വീടുകളുടെ താക്കോല്‍ വിതരണം...
Day: June 1, 2019
മലപ്പുറം. സ്ഥലംമാറ്റം ലഭിച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ‌്കൂള്‍ പൂട്ടി മുങ്ങി. ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ‌്കൂളിലാണ‌് സംഭവം. പ്ലസ‌് വണ്‍ പ്രവേശന നടപടികള്‍ തടസ്സപ്പെട്ടതോടെ...
തിരുവനന്തപുരം: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ നടുറോഡില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പൊലീസ് സാഹസികമായി പിടികൂടി. കൊല്ലം വെള്ളിമണ്‍, നെടുമ്പന പഞ്ചായത്തില്‍ പത്താംവാര്‍ഡില്‍ അസീസിയ മെഡി. കോളേജിന‌് സമീപം ശാസ‌്താംപൊയ‌്ക റോഡുവിള...
മാഡ്രിഡ്: മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഭയാനാകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രണ്‍ജി പണിക്കര്‍ക്കും തിരക്കഥാ പുരസ്‌കാരം ജയരാജിനും ലഭിച്ചു. ഇമാജിന്‍...
കൊയിലാണ്ടി: നടേരി മുത്താമ്പി താരശ്ശേരി കുഞ്ഞിക്കണ്ണൻ (86) നിര്യാതനായി. ഭാര്യ. പരേതയായ ചോയിച്ചിക്കുട്ടി. മക്കൾ: ബാലൻ, ദമയന്തി, രാധ. മരുമക്കൾ: ജയൻ,സരസ, പരേതനായ കുമാരൻ. സഹോദരങ്ങൾ: ചന്തു...
തിരുവനന്തപുരം> സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റ്, ഡി-ലിറ്റ് ബിരുദങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന‌് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയില്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത സര്‍വകലാശാലയുടെ പേരില്‍, പണം കൊടുത്ത്...
