ഡല്‍ഹി> ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകള്‍ ഏപ്രില്‍ 11 രാവിലെ ഏഴുമുതല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കി....
Day: April 11, 2019
കോട്ടയം: കേരള കോണ്‍ഗ്രസ‌് എം ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിക്ക‌് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. ബുധനാഴ‌്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന‌് കോട്ടയത്തേക്കുള്ള മാര്‍ഗമധ്യേ നൂറുകണക്കിനാളുകള്‍...
കൊയിലാണ്ടി: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വാരണസി ഐ ഐ ടി പ്രൊഫസറുമായ ഡോ: സന്ദീപ് പാണ്ഡേ പൂക്കാട് കലാലയം സംഘംടിപ്പിച്ച കളി ആട്ടം - 2019 എന്ന...
കൊയിലാണ്ടി: വിജയ സങ്കൽപ പദയാത്ര ആവേശമായി. വർണ്ണകുടകളും, താളമേളങ്ങളും പദയാത്രയെ വർണ്ണശബളമാക്കി. കുടുംബാധിപത്യവും, അഴിമതിയും, അരാജകത്വവും കൈമുതലാക്കിയവരും, ജനാധിപത്യവാദികളും തമ്മിലുള്ള പോരാട്ടമാണ് ഭാരതത്തിൽ നടക്കുന്നത്. ആചാരലംഘനം നടത്താൻ...
അരൂര്‍: ദേശീയപാതയില്‍ അരൂര്‍ എരമല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ബസ് സ്‌റ്റോപ്പില്‍ നിൽക്കുമ്പോള്‍ പിറകേവന്ന കാര്‍ ഇടിക്കുകയായിരുന്നു.
കൊയിലാണ്ടി: സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍...
