KOYILANDY DIARY.COM

The Perfect News Portal

Day: November 14, 2018

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. പുനപരിശോധനാ ഹര്‍ജി ജനുവരി 22 ന് മുമ്പ്...

കൊ​ച്ചി: കാ​ഷ്മീ​രി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ലാ​ന്‍​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക...

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും. വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി...

അഞ്ചല്‍: മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് സുഹൃത്ത‌് അമ്മയുടെ ജീവനെടുത്തു. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി കെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ്...

തിരുവനന്തപുരം:  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തന്ത്രി കുടുംബവും പന്തളം കുടുംബവും. കണ്ഠര് രാജീവര്,മോഹനര്, മഹേഷ് മോഹനര് എന്നിവര്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍...

കൊയിലാണ്ടി. നഗരസഭയിലെ 29, 34,  36, 37, 41, 42, 43 വാർഡുകളിലേയ്ക്ക് ആശാ വർക്കർമാരെ നിയമിക്കുന്നു. യോഗ്യത 10-ാം ക്ലാസ്സും, ആശാ രംഗത്ത് 5 മോഡ്യൂൾ...

കൊയിലാണ്ടി: പൊയിൽക്കാവ് യു പി സ്കൂളിലെ പ്രധാന അധ്യാപികയേയും സഹ അദ്ധ്യാപികയയെയും അന്യായമായിി സസ്പന്റ്  ചെയ്ത മാനേജരുടെ ധാർഷ്ട്യം അവസാനിപ്പിക്കുക. എന്ന ആവശ്യപ്പെട്ട് കെ.എസ്.ടി.എ. പ്രതിഷേധ ധർണ...

കൊയിലാണ്ടി: നവകേരളസൃഷ്ടി എങ്ങിനെയായിരിക്കണമെന്ന കാഴ്ചപ്പാട് ജനങ്ങളോട് വിശദീകരിക്കാനും ജനങ്ങളുടെ അഭിപ്രായം സ്വരൂപ്പിക്കാനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റ നേതൃത്വത്തില്‍ നടക്കുന്ന 'സുസ്ഥിരവികസനം സുക്ഷിത കേരളം' സംസ്ഥാന ജാഥക്ക് കൊയിലാണ്ടിയില്‍...

കൊയിലാണ്ടി:  ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരു ക്ലാസ്സില്‍ ഒരു മാഗസില്‍ പരിപാടിയില്‍ 47-ഓളം മാഗസിനുകള്‍ ഇറക്കി. യു.പി. ക്ലാസ്സുകളില്‍ നിന്ന് ഒരു കുട്ടി ഒരു...

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതി പ്രകാരം വനിതകള്‍ക്ക് ആടുകളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍മാന്‍...

error: Content is protected !!