കൊയിലാണ്ടി: പൂക്കാട് കലാലയം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങ് സമാപിച്ചു. സമാപന സമ്മേളനം ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. കവി പി.കെ.ഗോപി മുഖ്യാതിഥിയായിരുന്നു. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ...
Day: November 12, 2018
കൊയിലാണ്ടി: വര്‍ഗ്ഗീയവും, സാമൂദായികവുമായ ധ്രൂവികരണം സൃഷിടിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തില്‍ ശ്രമിക്കുന്നതെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. ലോക്താന്ത്രിക്...
