KOYILANDY DIARY.COM

The Perfect News Portal

Day: November 2, 2018

പതിനാറാം എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ ഇന്ന് സമാപനം. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം ഇന്ന് തെരഞ്ഞടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍...

കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കി സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ധര്‍മ്മജന്റെ മത്സ്യവിപണന സംരംഭമായ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഭാഗമായാണ് കൊച്ചി പനമ്ബള്ളി നഗറില്‍ ധര്‍മജന്‍ മീന്‍ കറി...

ബാലചിത്രകാരന്‍ സിദ്ധാര്‍ത്ഥ് മുരളിയുടെ ചിത്രപ്രദര്‍ശനത്തിന് ദില്ലിയില്‍ തുടക്കം. ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോം രോഗത്തോട് പൊരുതിയാണ് സിദ്ധാര്‍ത്ഥ് തന്റെ ചിത്രകലാ വൈഭവംകൊണ്ട് ലോകം കീഴടക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ചിത്രപ്രദര്‍ശനം ദില്ലിയില്‍ സുപ്രീംകോടതി...

തിരുവനന്തപുരം: പരീക്ഷ മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച്‌ 13ന് ആരംഭിച്ച്‌ 27ന് അവസാനിക്കും. എന്നാല്‍ പരീക്ഷാ സമയം ഉച്ച കഴിഞ്ഞാണെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച‌് സമയത്തില്‍ മാറ്റമുണ്ടാകുമെന്ന‌് വിജ‌്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട‌്....

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 19 ന്അഖണ്ഡ നൃത്താർച്ചന നടത്തുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് നൃത്താർച്ചന നടത്തുക....

കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ വിദ്യാലയങ്ങളില്‍ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. കോതമംഗലം ഗവ. എല്‍.പി.സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ കേരളത്തിന്റെ മോഡലുകള്‍ ഏറെ ശ്രദ്ധേയമായി....

കൊയിലാണ്ടി : നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി " ശുചിത്വ ഭവനം 2018" ന്റെ പ്രഖ്യാപനം നടത്തി....

error: Content is protected !!