കൊയിലാണ്ടി: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് ശങ്കരൻ മാസ്റ്റർ (91) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ.മക്കൾ: ശശികുമാർ (റിട്ട. കെ.എസ്. എഫ്.ഡി.സി), പ്രഭ...
Day: September 25, 2018
കൊയിലാണ്ടി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെയും, ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അതത് പ്രദേശങ്ങളില്‍ പരിഹാരം നേടുന്നതിനുമായി നഗരസഭ കുടുംബശ്രീ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു. വാര്‍ഡ് തലങ്ങളില്‍...
