KOYILANDY DIARY.COM

The Perfect News Portal

Day: September 12, 2018

കൊച്ചി: മരണ മുഖത്ത് നിന്ന് പടവെട്ടി ജയിച്ച്‌ അര്‍ജുന്‍ വീണ്ടും തന്റെ പ്രിയപ്പെട്ട കാമ്പസ് ചുവന്നുതുടുക്കുന്നത് കാണാനെത്തി. മഹാരാജാസില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിവീഴ്ത്തിയ അഭിമന്യുവിന്റെ പ്രിയസുഹൃത്താണ്...

കോഴിക്കോട‌്:  നൂറുകണക്കിന‌് സന്നദ്ധ സേവകർ  ചേർന്ന‌്  15 ദിവസംകൊണ്ട‌്  കനോലി കനാലിൽനിന്ന‌് നീക്കിയത‌് 125.65 ടൺ മാലിന്യം. മാലിന്യ നിർമാർജനത്തിന‌് പുതു മാതൃക കാട്ടിത്തന്ന‌് നാടൊരുമിച്ചുള്ള തീവ്ര...

കൊയിലാണ്ടി: പയ്യന്നൂരിൽ തോണി മണൽതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ കൊയിലാണ്ടി കൊല്ലം സലാമത്ത് മൻസിൽ കെ.കെ.അബ്ദുള്ളയുടെ, മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ പോസ്റ്റ് മോർട്ടം നടത്തി കൊല്ലം...

കോഴിക്കോട്: ജില്ലയില്‍ എലിപ്പനി നിയന്ത്രണ വിധേയം. കഴിഞ്ഞ 4ാം തീയതി മുതല്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രളയശേഷം ഏഴ് മരണവും സംശയാസ്പദമായ 12 മരണവും റിപ്പോര്‍ട്ട്...

ബഹ്റൈനില്‍ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷംലി പന്തയിലിനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ അന്നനട സ്വദേശിയാണ് ഷംലി. കഴിഞ്ഞ...

കൊയിലാണ്ടി: താലൂക്ക് ആശുപത്രി കാഷ്വാലിറ്റി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇന്നു കാലത്ത് ഔപചാരികമായ പരിപാടികൾ ഒന്നും ഇല്ലാതെയാണ് കഷ്വാലിറ്റിയുടെയും, മൂന്നാം നിലയിൽ കുട്ടികളുടെ വാർഡുമാണ് പ്രവർത്തനം...

മലപ്പുറം: പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച്‌ പോസ്റ്റിട്ട എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍. ചാപ്പനങ്ങാടി വേര്‍ക്കോട്ട്...

തിരുവനന്തപുരം: ആഗോളതലത്തില്‍ ഊര്‍ജരംഗത്തുണ്ടാകുന്ന മാറ്റങ്ങളും തൊഴില്‍ പ്രശ‌്നങ്ങളും ചര്‍ച്ചചെയ്യുന്ന ട്രേഡ‌്‌ യൂണിയന്‍ ഇന്റര്‍നാഷണല്‍ (എനര്‍ജി) കോണ്‍ഗ്രസിന‌് തിരുവനന്തപുരത്ത‌് തുടക്കം. ചൊവ്വാഴ‌്ച രാവിലെ സിഐടിയു പ്രസിഡന്റ‌് ഡോ. കെ...

തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് മുന്‍ ഉദ്യോഗസ്ഥനും ചിത്രകാരനുമായ ഗിരീഷ് കുമാര്‍ (56) അന്തരിച്ചു. ഭാര്യ: കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ മിനി സുകുമാര്‍. മകള്‍: അന്ന. സംസ്കാരം...

കൊയിലാണ്ടി: ജ്യോതിഷത്തിൽ കൊയിലാണ്ടി സ്വദേശിക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊരയങ്ങാട് സ്വദേശി ഏ.വി.മോഹൻദാസിനാണ് ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ലഭിച്ചത്. നാഗ്പൂരിലെ കാളിദാസ് സംസ്കൃത സർവ്വകലാശാലയിലെ മാനവീയ ശാസ്ത്ര ശാഖയിലെ ജ്യോതിഷ...

error: Content is protected !!