കൊയിലാണ്ടി: ബഹുജന സാഹിത്യ അക്കാദമിയുടെ 2018ലെ എ.പി.ജെ.അബ്ദുൾ കലാം സാഹിത്യ ശ്രഷ്ഠ പുരസ്കാരം കൊയിലാണ്ടി സ്വദേശി ചന്ദ്രഗംഗയ്ക്ക് ലഭിച്ചു. കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ...
Month: June 2018
കൊയിലാണ്ടി: പാനി പാത്രം കഴുത്തിൽ കുടുങ്ങി മണിക്കൂറുകളോളം ദയനീയ രോദനവുമായി നടന്ന നായക്ക് സമീപവാസികൾ രക്ഷകരായി. കൊരയങ്ങാട് തെരുവിലെെ ബീനാ വിഹാർ വീട്ടിനു പിറകിലാാണ് പാനി കഴുത്തിൽ...
വടകര: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന ബസ്സുടമകള്‍ നിപ വൈറസ് രോഗം പടര്‍ന്നു പിടിച്ചതോടെ ബസ്സുകളില്‍ ആളുകള്‍ കയറാത്ത അവസ്ഥ സംജാതമായതായും ദിനം പ്രതി...
മലപ്പുറം: എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം കൃത്യസമയത്ത് അറിയിക്കാന്‍ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റര്‍ ഉടമയായ സതീശിനെ...
കോഴിക്കോട്: മുക്കത്തിനടുത്ത് മുത്തേരിയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബസ് യാത്രക്കാരനായ മലയമ്മ സ്വദേശി സാലിഹ് (14) ആണ് മരിച്ചത്. താമരശേരി -എടവണ്ണ സംസ്ഥാന...
ടെറസിന് മുകളിലെ പെട്ടിക്കുള്ളില്‍ പേടിപ്പിക്കുന്ന പാവയുണ്ടെന്ന എട്ട് വയസുകാരന്‍റെ പറച്ചില്‍ ചെക്കന്‍റെ കളിതമാശ മാത്രമായെടുത്ത വീട്ടുകാര്‍ ഒടുവില്‍ ചെന്നെത്തിയത് ദുരന്ത മുഖത്ത്. പേടിപ്പിക്കുന്ന പാവയെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞതോടെ...
കോട്ടയത്തു നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ ജസ്നയുടേതെന്ന് സംശയിച്ച പൊക്കിഷയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍. തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് പിന്നില്‍...
കണ്ണൂര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതി നെതിരെ ഹിന്ദുമത വിശ്വാസികളുടെ പ്രായശ്ചിത്ത ശയന പ്രദക്ഷിണം. മത വിശ്വാസവും ആരാധനാനാലയങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെ...
തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌കും കൈയ്യുറയും ധരിച്ചെത്തിയ കുറ്റ്യാടി എംഎല്‍എയുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് തുടക്കമായ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് കുറ്റ്യാടി എംഎല്‍എ പാറക്കല്‍...
വേങ്ങര: ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും പണമടങ്ങുന്ന പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്ന വിരുതനെ പിടികൂടി. കോഴിക്കോട് പൂവാട്ടു പറമ്ബ് സ്വദേശി പ്രശാന്തിനെ (36)യാണ് വേങ്ങര എസ് ഐ...
