KOYILANDY DIARY.COM

The Perfect News Portal

Month: February 2018

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയില്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സന്നദ്ധ സേവന പ്രവര്‍ത്തനിറങ്ങി. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചല്ലിയില്‍ തോട് നിര്‍മ്മിച്ചതോടെ നായാടന്‍പുഴ...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി 3 കോടി 27 ലക്ഷം രൂപ ചിലവഴിച്ച് കൊല്ലം ചിറ നവീകരിക്കുന്നതിന്റെ പ്രവൃത്തി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി....

കാസര്‍ഗോഡ്: ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച്‌ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ്...

ദുബായ്‌: ദുബായിലെ അല്‍ഐന്‍ റോഡില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടി മരിച്ചു. കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരിമാരുടെ നില ഗുരുതരമാണ്. ഒന്‍പതാം...

നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു...

കോഴിക്കോട്: കര്‍ണ്ണാടകയിലെ ഹസന്‍ ജില്ലയിലെ ഒബ്ലപുര വില്ലേജില്‍നിന്നും വഴിതെറ്റി വടകര റെയില്‍വേ സ്റ്റേഷനിലിറങ്ങിയ തായ്മ എന്നു വിളിക്കുന്ന ലക്ഷ്മമ്മയെ ഗവ. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ നിന്നും യാത്രയാക്കി....

വടകര : രണ്ടര മാസം കൊണ്ട് നിര്‍ധനയായ വിദ്യാര്‍ത്ഥിക്ക് സ്നേഹവീടൊരുക്കാനായതിന്റെ നിര്‍വൃതിയിലാണ് വില്യാപ്പള്ളി എംജെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്മെന്റും. സ്കൂളിലെ പത്താം...

കൊയിലാണ്ടി: കാലാവധി കഴിഞ്ഞ സേവന വേതന കരാർ പുതുക്കുക, ഉടമയുടെ പിടിവാശി അവസാനിപ്പിക്കുക, യൂണിയൻ അംഗങ്ങളായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌കൊണ്ട് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ...

തലശ്ശേരി: മോഷണക്കേസില്‍ പ്രതിയായ തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ പുതിയാണ്ടി നൗഫല്‍(27)നെ തലശ്ശേരി സിഐ കെ ഇ പ്രേമരാജ്, എസ്‌ഐ അനില്‍കുമാര്‍ തുടങ്ങിയ സംഘം പിടികൂടി. തലശ്ശേരി...

കൊച്ചി: കൊച്ചിയില്‍ വന്‍ലഹരിമരുന്നു വേട്ട. വിപണിയില്‍ മുപ്പത് കോടിയോളം വിലവരുന്ന അഞ്ച് കിലോ എം ഡി എം എ(3,4 മെതിലീന്‍ ഡയോക്സി മെതാംഫെറ്റമൈന്‍)യാണ് എക്സൈസ് സംഘം പിടികൂടിയത്....

error: Content is protected !!