KOYILANDY DIARY.COM

The Perfect News Portal

Day: January 9, 2018

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 11 മുതല്‍ 18 വരെ നടക്കും. 10-ന് കലവറനിറയ്ക്കല്‍, 11-ന് വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന കൊടിയേറ്റത്തിന് മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍...

കൊയിലാണ്ടി: ഗവ. മാപ്പിള വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിന്ദി അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ജനുവരി 10-ന് 11-ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ്കുട്ടി എടത്തൊടിക (67) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയ്ക്കായിരുന്നു അന്ത്യം. ആറു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു...

ജയ്പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കാമുകനായ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലാണ് സംഭവം. ചിഡാവയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ...

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്‌എസ്‌എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച്‌...

error: Content is protected !!